പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും അന്നത്തെ പദ്ധതികളെയും രൂക്ഷമായി വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്തിരുന്ന നരേന്ദ്ര മോദിക്ക് ഇപ്പോള്‍ യുപിഎ പദ്ധതി തന്നെ വേണ്ടി വന്നു എന്നാണ് സോണിയയുടെ പ്രധാന പരാമര്‍ശം.